രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ ([email protected]), അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം.

നിര്‍ദ്ദേശിക്കുന്ന പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങള്‍ നല്‍കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറില്‍ മുന്‍കാലങ്ങളിലെ ബൈബിള്‍ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം എല്ലാ റീജിയണുകളിലേയും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സീറോ മലബാര്‍ സഭയുടെ യുകെയിലെ എല്ലാ റീജിയണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതാണ് സുവനീര്‍.

സുവനീറില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള പരസ്യങ്ങള്‍, കോംപ്ലിമെന്റുകള്‍, സ്പെഷ്യല്‍ ആനിവേഴ്സറി അനൗണ്‍സ്മെന്റ്, എന്നിവ നല്‍കുവാന്‍ താല്‍പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിര്‍ദ്ദേശിക്കാനും, പരസ്യങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:

[email protected] or Joji mathew: 07588445030, Philip Kandoth: 07703063836

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.smegbbiblekalotsavam.com

കലോത്സവത്തിന് മുന്നോടിയായുള്ള റീജയണില്‍ കലോത്സവത്തിന്റെ വിവരങ്ങള്‍ ചുവടെ

Regional Kalotsavam 2018 (Dates & Venues)

1 Region : Glasgow
Priest InCharge: Fr Joseph Vembadumthara 07865997974
Co Ordinator : Fr Johny Raphel 07831580361
Regional Kalotsavam Date: 29th September 2018
Venue: St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

2. Region: Manchester
Priest InCharge: Fr Biju Kunnakkattu 07435035555
Co Ordinator : Jimmichan George 07402157888
Regional Kalotsavam Date : 28th October 2018
Venue: Kimberly Performing Art cetnre, South Leys Campus Enderby Road, Scunthorpe, DN17 2JL

3. Region: Bristol-Cardiff
Priest InCharge: Fr Joy Vayalil 07846554152
Co Ordinator : Roy Sebastian 07862701046
Regional Kalotsavam Date : 6th October 2018
Venue: The Crypt School Hall, Podsmead Road, Gloucester GL2 5AE

4. Region: Coventry
Priest InCharge: Fr Sebastian Namatathil 07481796817
Co Ordinator : Shaju Joseph 07846297631
Regional Kalotsavam Date: 29th September 2018
Venue: Bishop Walsh Catholic School, Wild Green Road, Sutton Coldfield, B76 1QT

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5. Region: Southampton
Priest InCharge: Fr Tomy Chirackalmanavalan 07480730503
Co Ordinator : Regi Sebastian 07577417771
Regional Kalotsavam Date: 29th September 2018
Venue: Regents Park Communtiy College, Southampton, Kings Edward Ave, SO16 4GW

6. Region: London
Priest InCharge: Fr Sebastian Chamakkala 07429307307
Co Ordinator : Fr Jose Anthiamkulam 07472801507
Regional Kalotsavam Date: 29th September 2018
Venue: Harefield Academy, Northwood Way, Harefield, UB9 6ET

7. Region: Cambridge
Priest InCharge: Fr Philip Panthamackal 07713139350
Co Ordinator : George Pili 07737465958
Regional Kalotsavam Date: 29th September 2018
Venue: Comberton Village College,West tSreet, Comberton, Cambridge, CB23 7DU

8. Region: Preston
Priest In Charge: Fr Saji Thottathil 07852582217
Co Ordinator : Fr Jino Arikattu 07731507221
Regional Kalotsavam Date :13th October 2018
Venue : De La Salle Academy, Carr Lane East, L11 4SG

2nd SMEGB Bible Kalotsavam 2018

Kalotsavam Director: Fr Paul Vettikattu

Coordinator: Joji Mathew 07588445030

Kalotsavam Date: 10th November 2018

Venue: Greenway Centre, Southmead, Bristol BS10 5PY

www.smegbbiblekalotsavam.com :Email : [email protected]