സണ്ണി അറയ്ക്കല്‍

7 മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ആത്മീയ ക്യാമ്പ് അലബാരെ 17 ജൂലൈ 28 മുതല്‍ 30 വരെ നടക്കും. സൗത്താംപ്ടണിലെ സെന്റ് ജോസപഫ്‌സിലാണ് ക്യാമ്പ് നടക്കുന്നത്. എസ്ആര്‍എം യുകെ സ്പിരിച്വല്‍ ഡയറക്ടര്‍മാരായ ഫാ.ഡെസ് കോണോലി, ഫാ. ജോസഫ് സേവിയര്‍, പോര്‍ട്‌സ്മൗത്ത് രൂപത പാസ്റ്ററല്‍ അസിസ്റ്റന്റ് ടീന ക്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചരച്ചകള്‍, സംഗീതം, വി.കുര്‍ബാന, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍, ക്യാമ്പ് ഫയര്‍ തുടങ്ങി വിവിധപരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

SERVICE CONTACTS : Mrs .Shirley Peter : 07737829479
Mrs . Lincy Santhosh : 07708159109
Mr. Sunny Arackal : 07702257822

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRM-UK.ORG

രജിസ്റ്റര്‍ ചെയ്യാം
https://srm-uk.org/childrens-retreat/