സ്റ്റോക്ക് ഓണ്‍ ട്രെന്ഡ് ST. JOHNS INDIAN ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകളും ഈസ്റര്‍ ആഘോഷവും ഏപ്രില്‍‍ മാസം 9 മുതൽ  16  വരെ നടത്തപ്പെടുന്നു. ഓശാനപ്പെരുന്നാള്‍ 09/ 04/ 2017 ഞായറാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം രാവിലെ 9:00 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന്  വി. കുര്ബ്ബാനയും, ഓശാനപ്പെരുന്നാള്‍ ശുശ്രൂഷകളും നടത്ത പെടുന്നു. ഏപ്രില്‍‍ 12ബുധനാഴ്ച ( 12/04/2017 ) ഉച്ചക്ക് ശേഷം 3:00 മണിക്ക് പെസ്സഹാ ശുശ്രൂഷകളും, 14/04/2017  വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രുഷ കളും ക്രമീകരിച്ചിരിക്കുന്നു. 15/04/2017   ശനിയാഴ്ച വൈകിട്ട് 6:00 മണിക്ക് സന്ധ്യാ  നമസ്കാരവും    തുടര്‍ന്ന് ഉയിര്പ്പി ന്റെ ശുശ്രൂഷകളും ഈസ്റര്‍ പെരുന്നാളിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. 09/04/2017 ഞായറാഴ്ച്ച മുതല്‍  എല്ലാ ദിവസവും വൈകിട്ടു 6:00 മണിക്ക് ഇടവക അംഗങ്ങളുടെ  ഭവനങ്ങളില്‍ സന്ധ്യാ  നമസ്കാരം  ഉണ്ടായിരിക്കുന്നതാണ്.
ബഹു. ഫാ. കുര്യന്‍ വര്‍ഗ്ഗീസ് കോര്‍-എപ്പിസ്കോപ്പ ചന്ദനപ്പള്ളി ആയിരിക്കും ഹാശാ ആഴ്ച ശിശ്രുഷ കൾക്ക് നേതൃത്വം നൽകുക . എല്ലാ ശിശ്രുഷ കൾക്കും സ്റ്റാഫോർഡ് ഷെയറിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ  വിശ്വാസികളെയും സഹോദര സഭ കളിലെ അംഗങ്ങളെയും  പ്രാര്ഥനനാ പൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്ക്ക് : ഫാ. ജോണ്‍ വര്ഗീ്സ്‌ മണ്ണാഞ്ചേരി : 07908064000, ജെയിംസ്‌ സി തോമസ്‌ : 07539306436, ബിജു മാത്യു: 07809149635 എന്നിവരെ ബന്ധപ്പെടെണ്ടതാണ്.

ശിശ്രുഷകൾ നടക്കുന്ന അഡ്രസ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Tittensor Village Hall

14 Winghouse Ln, Tittensor, Stoke-on-Trent ST12 9JG