കെന്റിൽ താമസിക്കുന്ന ശ്രീ ഇമ്മാനുവേൽ ജോർജിൻ്റെ പിതാവിൻെറ മൂന്നാം ചരമ വാർഷികം 2021 ജനുവരി 20 ബുധനാഴ്ച്ച രാവിലെ 8.30 ന് തോക്കുപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
എല്ലാ ബന്ധുമിത്രാദികളും ഇതു ഒരു അറിയിപ്പായി കണക്കാക്കി പരേതൻ്റെ ആത്മാവിനായി പ്രാർഥിക്കണമെന്നു അപേക്ഷിക്കുന്നു.

	
		

      
      



              
              
              




            
Leave a Reply