കേരളത്തിന്റെ മധ്യപൂര്‍വ്വദേശമായ ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാ ഭാഗങ്ങളിലായി കുടിയേറിയിട്ടുള്ള ചാലക്കുടിക്കാരുടെ ആറാമത് വാര്‍ഷികദിനം ഈ വരുന്ന ശനിയാഴ്ച്ച ജൂണ്‍ 30, 10 മണിക്ക് ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‌ലാന്‍സ് മേഖലയിലുള്ള നോട്ടിംങ്ഹാമില്‍ തിരശീല ഉയരുകയാണ്.

മുത്തുക്കുടകളുടെ അലങ്കാരത്താലും വാദ്യമേളങ്ങളുടെ ആരവത്താലും നാട്ടിലെ ഉത്സവങ്ങളെയും പള്ളിപെരുന്നാളെയും ഓര്‍മ്മപ്പെടുത്തുന്ന ഈ കലാ-സാംസ്‌ക്കാരിക ഉത്സവത്തിലേക്ക് ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

രുചിയാര്‍ന്ന നാടന്‍ ഭക്ഷണവും അന്നെ ദിവസം ഒരുക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ കലാ-സാംസ്‌ക്കാരികോത്സവത്തിലേക്ക് ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അപേക്ഷിക്കുകയാണ്.

പ്രസിഡന്റ്: ബാബു ജോസഫ്: 07932069137
സെക്രട്ടറി: ജിയോ ജോസഫ്: 07741209516
ട്രെഷറര്‍: ടാന്‍സി പാലാട്ടി: 07475204829

ഹാളിന്റെ വിലാസം.
30/06/2018, 10am to 7pm
Pappelwick & lmby village Hall
17, Lmby Lane,
Pappelwick,
Nottingham, NG 158FB