സുധീഷ് തോമസ്

സ്റ്റോക്ക് ഓൺ ട്രെൻഡിലെ പരിശുദ്ധ നിത്യസഹായ മാതാവിന്റെ പള്ളിയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 24ന് . വൈകിട്ട് 6 മണിയ്ക്ക് സ്റ്റോക്ക് പള്ളിയിൽ വച്ച് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിൽ ദിവ്യബലി അർപ്പിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ആദ്യമായി വലിയ നോമ്പുകാലത്ത് ഓൾഫ്‌ സ്റ്റോക്ക് മിഷൻ സെന്ററിന്റെ കീഴിൽ 50 ദിവസവും സീറോമലബാർ ആരാധനക്രമത്തിലുള്ള ഇംഗ്ലീഷ് കുർബാന ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികൾ ആത്മീയതയിലും വിശുദ്ധിയിലും വളരുന്നതിനും നോമ്പുകാലത്തെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി 50 ദിവസവും സീറോ മലബാർ കുർബാന ഉണ്ടായിരിക്കുന്നതായി ഇടവകവികാരി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

എന്ന് ട്രസ്റ്റിമാർ
ജിജോ ജോസഫ്, സിബി ജോസ്, സിബി പൊടിപാറ, ബ്ലസൻ കോലഞ്ചേരി

സ്ഥലത്തിൻെറ വിലാസം : STOKE CHURCH
ST4 7LT