നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരത്തിന് വിനീത് ശ്രീനിവാസൻ പാടിയ പാട്ട് വൈറലാകുന്നു. പാട്ടിനുമുൻപായി വിനീത് പറയുന്ന വാക്കുകളും സദസ് കയ്യടിയോടെ സ്വീകരിക്കുന്നു. ‘ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയും. അതുകൊണ്ടു തന്നെ ഒരു മാപ്പിളപ്പാട്ടാകുന്നതാണ് ഇവിടെ നല്ലത്’ എന്നു പറഞ്ഞാണ് വിനീത് പാട്ട് തുടങ്ങുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ ‘എന്റെ ഖല്‍ബിലെ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.
Leave a Reply