വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ പെന്തക്കുസ്ത ദിനത്തിന് ഒരുക്കമായുള്ള നൈറ്റ് വിജിൽ ജൂൺ 7 വെള്ളിയാഴ്ച രാത്രി 10 -ന് തുടങ്ങി ജൂൺ 8 ശനിയാഴ്‌ച രാവിലെ 5 -നു സമാപിക്കുന്ന രീതിയിൽ ഫാ. ആന്റണി ചുണ്ടെലികാട്ടിൻെറയും വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) ൻെറയും നേതൃത്വത്തിൽ നടത്തപ്പെടുന്നു .
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്
ഫോൺ:07472801507
Leave a Reply