അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റില്‍ ഒാസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരിന്നിരിയ്ക്കുകയാണ് ക്രിക്കറ്റ്ലോകം. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയേ നഥാന്‍ ലിയോണ്‍ തന്റെ തന്നെ പന്തില്‍ അത്ഭുതകരമായി പിടിച്ച് പുറത്താക്കുകയായിരുന്നു.
തന്റെ ഇടത് വശത്തേക്ക് വന്ന പന്ത് അവിശ്വസനീയമായാണ് ഒരു ഡൈവിലൂടെ ലിയോണ്‍ കൈപ്പിടിയിലൊതുക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായാണ് നഥന്റെ ക്യാച്ചിനെ കമന്റേറ്റര്‍മാര്‍ വിലയിരുത്തിയത്.
#ohwhatafeeling @Toyota_Aus pic.twitter.com/xtBTsrofNZ
— cricket.com.au (@CricketAus) December 4, 2017
	
		

      
      








            
Leave a Reply