ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ ക്ഷണിച്ച് കൊണ്ട് വീഡിയോ ഇട്ട യുവതി സംഗതി പുലിവാലായപ്പോള്‍ കരഞ്ഞ് കൊണ്ട് മറ്റൊരു വീഡിയോ ഇറക്കി. തനിക്ക് തെറ്റ് പറ്റിയതാണെന്നും എല്ലാവരും എന്നോട് ക്ഷമിക്കണം എന്നും കരഞ്ഞ് പറയുന്ന വീഡിയോയില്‍ യുവതി തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു എന്നും വ്യക്തമാക്കുന്നു.
ഞാനാണ്‌ റസിയ എന്നും ഞാനല്ല റസിയ എന്നും മാറ്റി പറയുന്ന വീഡിയോയില്‍ തന്‍റെ വീട് കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആണെന്ന്‍ പറയുന്ന യുവതി പക്ഷെ ആദ്യ വീഡിയോ തന്‍റെ തന്നെയാണെന്ന് സമ്മതിക്കുന്നുണ്ട്. ദുബായിലെ സലൂണില്‍ ജോലി ചെയ്തിരുന്ന തനിക്ക് ഇത് മൂലം ജോലി പോയിയെന്ന് പറയുന്ന യുവതി തനിക്ക് നാട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടെന്നും അതില്‍ ഒന്ന്‍ പെണ്‍കുട്ടിയാണെന്നും പറയുന്നു. ഭര്‍ത്താവ് മരിച്ച താന്‍ കുടുംബം പുലര്‍ത്താന്‍ ഗള്‍ഫില്‍ എത്തിയതാനെന്നും ഇത് വരെ ഇങ്ങനെയൊരു തെറ്റിനും താന്‍ പോയിട്ടില്ലയെന്നും വെറുതെ ഒരു പരസ്യം പറയുന്നത് പോലെ തന്‍ ഒരു കൂട്ടുകാരി ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞതാണെന്നും ഇത് ഇങ്ങനെ പ്രചരിക്കുമെന്ന് കരുതിയില്ലെന്നും പറയുന്നു.

വീഡിയോയില്‍ പറയുന്നത് പോലെ ഇത് തമാശയ്ക്ക് ചെയ്തതാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കരുതലില്ലാതെ പെരുമാറുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. മറിച്ച് സെക്സ് റാക്കറ്റിന്റെ പരസ്യമായിരുന്നെങ്കില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്ന് കരുതിയാല്‍ മതി.

വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Related News

ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് ഇടപാടുകാരെ ക്ഷണിച്ചു കൊണ്ട് യുവതിയുടെ വാട്ട്സ് ആപ് പരസ്യം