ഈ കാലഘട്ടം ഇന്റർനെറ്റ് യുഗത്തിന്റെ ആണ്. ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയി രിക്കുകയാണ്.

ഇപ്പോള്‍ ഇന്റര്‍നെറ്റിന് അടിപ്പെട്ടവരാണ് ഭൂരിഭാഗം പേരും. സാങ്കേതിക വിദ്യയും ഇന്റര്‍ നെറ്റ് വിപ്ലവവും എല്ലാം മനുഷ്യനെ ഇപ്പോള്‍ ചെറിയ ഉപകരണങ്ങളിലേക്ക് ചുരുക്കിയിരി ക്കുകയാണ്. ഇപ്പോള്‍ ലോകം ലാപ്‌ടോപ്പിലും മൊബൈലിലും ടാബ്ലറ്റിലുമായി ചുരുങ്ങിയി രിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ വൈ-ഫൈ വന്നതോടെ ഇത് കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. ഇപ്പോ ള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പമാക്കാനായി സൗജന്യ വൈ-ഫൈയും ലഭിക്കുന്നുണ്ട്. എന്നാ ല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഈ വൈ-ഫൈ അത്ര സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു ണ്ടോ ആരോഗ്യം സുരക്ഷിതമാക്കാനുളള സംവിധാനങ്ങളും ഇതിനിടയില്‍ ചെയ്യേ ണ്ടതുണ്ട്. വൈ-ഫൈ ഒരു നിശബ്ദ കൊലയാളി എന്ന് പല വിദഗ്ധരും പറയുന്നുണ്ട്. എന്നാല്‍ നമ്മള്‍ അത് വളരെ ശ്രദ്ധയോടെ എടുക്കാറില്ല എന്നതാണ് സത്യം.

വയര്‍ലെസ് ഉപകരണങ്ങളും വൈ-ഫൈ റൂട്ടറുകളും പലപ്പോഴും വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപകരണം എങ്ങനെയാണ് കേബിള്‍ ഇല്ലാതെ റൂട്ടറുമായി ഘടിപ്പിക്കുന്നതെന്ന് ശ്രദ്ധിക്കുക. അതായത് വയര്‍ലെസ് ഉപകരണങ്ങളായ ടാബ്ലറ്റ്, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ WLAN സിഗ്നലുകള്‍ അതായയ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങള്‍ പുറത്തേക്ക് വിടും. ഇത് റൂട്ടറിലേ ക്കായിരിക്കും ബന്ധിപ്പിക്കുന്നത്. ഈ സിഗ്നലുകള്‍ പല രീതിയില്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍
തുടര്‍ച്ചയായുളള ക്ഷീണം, തുടര്‍ച്ചയായ തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം ഇല്ലാതാകുക എന്നിവയാണ് വൈ-ഫൈ കൊണ്ടുളള പ്രശ്‌നങ്ങള്‍.

ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളില്‍ നിന്നും എങ്ങനെ കുട്ടികളെ രക്ഷിക്കാം

  • ഉറങ്ങുന്നതിനു മുന്‍പ് വൈ-ഫൈ കണക്ഷനുകള്‍ ഡിസ്‌കണക്ട് ചെയ്യുക.
  • ഉപയോഗിക്കാതിരിക്കുമ്പോള്‍ വൈ-ഫൈ ഓഫാക്കുക.
  • ഹോം വയര്‍ലെസ് ഫോണുകള്‍ കേബിള്‍ ആക്കുക.
  • അടുക്കളയിലും കിടപ്പു മുറിയിലും നിന്ന് റൂട്ടര്‍ ഒഴിവാക്കുക.