ജിയോ ജോസഫ്

വേൾഡ് മലയാളി യു കെ പ്രൊവിൻസെന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോംമിലൂടെ വരുന്ന ശനിയാഴ്ച 20/3/2021, 6പിഎംമിന് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും മാസ്റ്റർ ഷെഫ് ബാബു തോട്ടാപ്പിള്ളി നേതൃത്വം കൊടുക്കുന്ന കുക്കറി ഷോയിലെക്ക് ഏവർക്കും സ്വാഗതം.

കഴിഞ്ഞ മാസം നടത്തിയ ലൈഫ് സ്റ്റൈൽ മെഡിസിൻ സെമിനാർ ‌ വൻ വിജയം ആയിരുന്നു. പ്രസിഡന്റ്‌ മിസ്റ്റർ സൈബിൻ പാലാട്ടി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, സ്കർബ്രൗയിൽ നിന്നുള്ള ഡോ. പോൾ ഈനാശു, “ലൈഫ് സ്റ്റൈൽ മെഡിസിൻ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ വിജ്ഞഞാനപ്രദവുമായിരുന്നു. ഡബ്ലി യു എം സി ജനറൽ സെക്രട്ടറി മിസ്റ്റർ ജിമ്മി ഡേവിഡ് സെമിനാർ കോ ഓർഡിനേറ്റ് ചെയ്യുകയും, ഡബ്ലി യു എം സി ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലാൻ എല്ലാവർക്കും നന്ദി പറഞ്ഞു.

ഈ കൂട്ടായ്മയിലേക്ക് ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദ വ്യത്യാസമില്ലാതേ ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്കു www.wmcuk.org അല്ലെങ്കിൽ ഭാരവാഹികളുമായി ബന്ധപ്പെടുക.

ഡോ ജിമ്മി ലോനപ്പൻ മൊയ്‌ലൻ (ചെയർമാൻ ) 07470605755

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിസ്റ്റർ സൈബിൻ പാലാട്ടി (പ്രസിഡന്റ്‌ ) 07411615189

മിസ്റ്റർ ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി ) 07886308162.

കുക്കറി ഷോയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
Topic: WMCC Cookery Show
Time: Mar 20, 2021 06:00 PM London

Join Zoom Meeting
https://us02web.zoom.us/j/87861528712?pwd=elBqRFhvQmFkcElqSTE3WmRHZVZIQT09

Meeting ID: 878 6152 8712
Passcode: 876936