back to homepage

Most Popular

സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ കാമുകനെ കൊലപ്പെടുത്താൻ ‘സിസിലിയൻ മാഫിയ’ക്ക് ക്വട്ടേഷൻ; കൊലപ്പെടുത്തിയത് തൂണിൽ ജീവനോടെ നിർത്തി കോൺക്രീറ്റിട്ടു, കാമുകി അറസ്റ്റിൽ 0

തന്റെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ കാമുകനെ വകവരുത്താൻ 64കാരി സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ ഏർപ്പാടാക്കി. സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവനോടെ ഒരു തൂണില്‍ കോൺക്രീറ്റ് ചെയ്തു. പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അൽബേനിയയിൽ നിന്നുള്ള ലാമാജി ആസ്ട്രിഡ്

Read More

സത്യമോ ? മിഥ്യയോ…! ഇപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത സംഭവം; 1955ല്‍ ടേക്ക്ഓഫ് ചെയ്ത വിമാനം ലാന്‍ഡ് ചെയ്തത് 37വര്‍ഷങ്ങള്‍ക്ക് ശേഷം, മിയാമിയിലിറങ്ങേണ്ട വിമാനം ഇറങ്ങിയത് വെനസ്വേലയില്‍… 0

ടൈം ട്രാവല്‍., അങ്ങനൊന്നുണ്ടോ.? ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇതിനെ അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. മാത്രമല്ല താന്‍ ടൈംട്രാവല്‍ നടത്തിയെന്ന് അവകാശപ്പെട്ട് ചില ആളുകളും രംഗത്തെത്തിയിട്ടുണ്ട, പക്ഷെ ഇവയൊന്നും തന്നെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ടൈംട്രാവല്‍ നടത്തി 37  വർഷങ്ങൾക്കു ശേഷം ഇറങ്ങിയ

Read More

കൊച്ചിയിൽ നടി ലീനയുടെ ആഡംബര ബ്യൂട്ടി പാർലറിൽ വെടിവയ്പ്പിൽ; ഹവാല ബന്ധം അന്വേഷിച്ച് പൊലീസ്, നടുങ്ങിയ ആക്രമണത്തിൽ ധര്‍മ്മജന്‍റെ കടയ്ക്ക് ‘അരലക്ഷം’ നഷ്ടം 0

കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പുണ്ടായ ആഡംബര ബ്യൂട്ടിപാർലർ നടി ലീന മരിയ പോളിന്റെത്. ഇവർ 2013 ൽ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് . ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു.

Read More

തിളക്കമുള്ള വിചിത്ര വസ്തുക്കൾ, സഞ്ചരിക്കുന്നത് ശബ്ദത്തേക്കാൾ ഇരട്ടി വേഗത്തിൽ; പറക്കും തളികകള്‍ നേരിട്ട് കണ്ടു, വെളിപ്പെടുത്തലുമായി ബ്രിട്ടിഷ് എയര്‍വെയ്‌സ് പൈലറ്റ് ഷാനന്‍….. 0

പറക്കും തളികകള്‍ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി പൈലറ്റുമാര്‍ രംഗത്ത്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്താണ് പറക്കും തളികള്‍ക്ക് സമാനമായ വസ്തു കണ്ടതെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നവംബര്‍ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രക്കിടെ

Read More

ലണ്ടൺ യാത്രക്കിടയിൽ വൈൻ നൽകിയില്ല; എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പി യുവതി; വിഡിയോ 0

Irish lady behaves in such an abusive, racist way with @airindiain crew for being refused extra drinks. Very decent AI crew behaviour. Arrested on landing. Wonder if she should have been controlled onboard with handcuffs.

Read More

അടൂർ ഭാസിയുടെ ഇഷ്ടങ്ങൾക്കു വഴങ്ങാത്തതുകൊണ്ട് എന്നെ ഒഴിവാക്കി, വിവാഹം കഴിക്കാതെ എന്നെ കൂടെ നിര്‍ത്താനായിരുന്നു ലക്ഷ്യം; പഴകി മറന്ന സംഭവങ്ങളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ.പി.എസി ലളിത 0

അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച്

Read More

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലിൽ; അരയ്‌ക്കൊപ്പം വെള്ളത്തിൽ യാത്രക്കാർ (വീഡിയോ) 0

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ

Read More

അഭിലാഷ് ടോമിയുടെ തകര്‍ന്ന പായ് വഞ്ചിയുടെ ചിത്രം പുറത്തുവിട്ടു; രക്ഷാപ്രവർത്തനത്തിന് ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയും, തടസമായി 30 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ കാറ്റ്… 0

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്. അഭിലാഷിനു വേണ്ടി മരുന്നും ഭക്ഷണവും

Read More

ലോകം ചുറ്റുന്ന മലയാളി നാവികൻ അഭിലാഷ് ടോമിക്ക് ഗുരുതര പരുക്ക്; തിരച്ചിലിന് ഇന്ത്യന്‍നേവിയും, ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെയിലാണ് അപകടം… 0

ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‍വ‍ഞ്ചിയിലാണ് അഭിലാഷ് സ‍ഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി, ഗുരുതര

Read More

ജപ്പാനെ പിടിച്ചുലച്ച് ജെബി കൊടുങ്കാറ്റ് തുടരുന്നു (വീഡിയോ); 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ്, മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിൽ…. 0

ജെബി കൊടുങ്കാറ്റ്. 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റില്‍ ഇതുവരെ ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ്

Read More