ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിനായി ലെസ്റ്റർ മദർ ഓഫ് ഗോഡ് ഒരുങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിനായി  ലെസ്റ്റർ മദർ ഓഫ് ഗോഡ് ഒരുങ്ങുന്നു.
November 01 04:22 2019 Print This Article

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നവംബർ രണ്ടാംതീയതി ശനിയാഴ്ച ഒൻപത് മണിയോടെ റെജിസ്ട്രേഷൻ ആരംഭിക്കുന്നു. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഫോറം പരിപാടികൾക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തിൽ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേത്ര്ത്ഥത്തിൽ ആദ്യമായി നടത്തപെടുന്ന ഡോക്ടേഴ്സ് ഫോറത്തെ മോഡിയാക്കാൻ രൂപത വികാരി ജനറൽമാരായ ഫാദർ ആൻ്റണി ചുണ്ടെലിക്കട്ടിൽ, ജോർജ് തോമസ് ചേലക്കൽ, ഡോക്ടർ മനോ ജോസഫ്, ലെസ്റ്റർ  പാരിഷ് കമ്മിറ്റി  എന്നിവരുടെ നേത്ര്ത്ഥത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നു. ആരോഗ്യ രംഗത്തെ ധാർമികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന  ഈ കാലഘട്ടത്തിൽ രൂപതയുടെ നേത്ര്ത്ഥത്തിലുള്ള ഡോക്ടേഴ്സ് ഫോറത്തിന്റെ തുടക്കവും  അനുബന്ധ പരിപാടികളും സഭാത്മക ജീവിതചര്യയിൽ അടിയുറച്ചു കർമ പഥത്തിൽ യേശുവിന്റെ  സാക്ഷികളാകുവാൻ സഹയിക്കും എന്നത് നിസംശയമാണ് . കൂടുതൽ വിവരങ്ങൾക്കായി   സമീപിക്കുക

Please contact

Dr. Martin Antony : 07939101745
Dr. Mano Joseph : 07886639908
Dr. Mini Nelson : 07809244218

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles