ഈ വെള്ളിയാഴ്ച “മ്യൂസിക് ഫ്രൈഡേയിൽ എത്തുന്നത് പ്രശസ്ത ഗായകൻ ശ്രി അലോഷ്യസ് പെരേര

ഈ വെള്ളിയാഴ്ച “മ്യൂസിക് ഫ്രൈഡേയിൽ എത്തുന്നത്  പ്രശസ്ത ഗായകൻ  ശ്രി അലോഷ്യസ് പെരേര
May 06 05:56 2020 Print This Article

കേരളത്തിലെയും ഗൾഫ്നാടുകളിലെയും ,യൂറോപ്പിലെയും സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഹൃദ്യം (HRIDYAM) എന്ന സംഘടനയുടെ “മ്യൂസിക് ഫ്രൈഡേയ്സ് ” (MUSIC FRIDAYS )സംഗീതപരിപാടി ഫേസ്ബുക് ലൈവിൽ ഈ വെള്ളിയാഴ്ച (മെയ് 8 ) എത്തുന്നത് പ്രശസ്ത ഗായകനായ ശ്രി അലോഷ്യസ് പെരേര . വശ്യമനോഹരങ്ങളൂം ,നൊസ്റ്റാൾജിക് അനുഭൂതി പകരുന്നതുമായ നിരവധി ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പാടിയിട്ടുള്ള ശ്രി അലോഷ്യസ് പെരേര സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് . അലോഷ്യസ് പെരേരയുടെ ഗാനങ്ങൾ കേൾക്കാനും , ആസ്വദിക്കാനും ,അദ്ദേഹത്തോട് സംവദിക്കുവാനും മെയ് എട്ടാം തീയതി വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 :30 ,(UAE 7 PM / UK 4 PM /EUROPE 5 PM /SINGAPORE 11 PM /NEWYORK 11 AM ) . സംഗീത പ്രേമികളുടെ ഫേസ്ബുക് കൂട്ടായ്മ ആയ ഹൃദ്യം (HRIDYAM ) ആണ് ഫേസ്ബുക് പേജിലൂടെ ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത് .
LInk :https://www.facebook.com/102968938067342/live/

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles