അൽക്വയ്ദയുടെ ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ മേ​​ധാ​​വി കൊല്ലപ്പെട്ടു

അൽക്വയ്ദയുടെ ഇ​​ന്ത്യ​​ൻ  ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ മേ​​ധാ​​വി കൊല്ലപ്പെട്ടു
October 09 04:13 2019 Print This Article

അ​​ൽ​​ക്വ​​യ്ദ ഭീ​​ക​​ര സം​​ഘ​​ട​​യു​​ടെ ഇ​​ന്ത്യ​​ൻ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ലെ മേ​​ധാ​​വി അ​​സിം ഉ​​മ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സെ​​പ്റ്റം​​ബ​​റി​​ൽ ഹെ​​ൽ​​മ​​ന്ദ് പ്ര​​വി​​ശ്യ​​യി​​ൽ യു​​എ​​സ്- അ​​ഫ്ഗാ​​ൻ​​സൈ​​നി​​ക​​ർ സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് ഉ​​മ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്ന് അ​​ഫ്ഗാ​​ൻ സു​​ര​​ക്ഷാ​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു. മൂ​​സാ​​ഖാ​​ല ഡി​​സ്ട്രി​​ക്ടി​​ലെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ൽ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റ് അ​​ൽ​​ക്വ​​യ്ദാ പ്ര​​വ​​ർ​​ത്ത​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​വ​​രി​​ൽ അ​​യ്മ​​ൻ അ​​ൽ സ​​വാ​​ഹി​​രി​​യു​​ടെ സ​​ന്ദേ​​ശ​​വാ​​ഹ​​ക​​നാ​​യ റെ​​യ്ഹ​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു.​​ഉ​​മ​​റി​​നെ യു​​എ​​സ് ആ​​ഗോ​​ള​​ഭീ​​ക​​ര​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles