വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ 14 ആഗസ്റ്റ് ബുധനാഴ്ച മരിയൻ ദിനവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുന്നാളും

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ 14 ആഗസ്റ്റ്   ബുധനാഴ്ച മരിയൻ ദിനവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുന്നാളും
August 12 03:48 2019 Print This Article

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ആഗസ്റ്റ് 14 – ബുധനാഴ്ച മരിയൻ ദിനവും എണ്ണനേർച്ച ശ്രുശ്രുഷയും ദിവ്യകാരുണ്യപ്രദക്ഷിണവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുന്നാളും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles