കോട്ടയം ചിങ്ങവനം സ്വദേശിനി മലയാളി നഴ്സ് സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കോട്ടയം ചിങ്ങവനം സ്വദേശിനി മലയാളി നഴ്സ് സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
January 14 10:48 2020 Print This Article

മലയാളി ന​ഴ്സ് സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കോട്ടയം ചി​ങ്ങ​വ​നം കു​ഴി​മ​റ്റം കു​രു​വി​ള​യു​ടെ മ​ക​ളും ഖ​ഫ്ജി​യി​ലെ ജ​ലാ​മി കമ്പ​നി ജീ​വ​ന​ക്കാ​ര​ൻ ജോ​ജോ​യു​ടെ ഭാ​ര്യ​യു​മാ​യ (34) മേ​രി ഷി​നോയാ​ണു മ​രി​ച്ച​ത്.

സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സ​ഫാ​നി​യ​യി​ലെ എം ​ഒ​ എ​ച്ച് ക്ലി​നി​ക്കി​ൽ നാ​ലു വ​ർ​ഷ​മാ​യി ന​ഴ്സാ​യി​രു​ന്നു മേ​രി ഷി​നോ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles