പുതിയ യൂ ട്യൂബ് ചാനല്‍ “പ്ലാനറ്റ് സെർച്ച് വിത്ത് എം സ് ” കേരള പ്ലാനിംഗ് ബോഡ് മെമ്പര്‍ ഡോ രവി രാമന്‍ ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു .

പുതിയ യൂ ട്യൂബ് ചാനല്‍ “പ്ലാനറ്റ് സെർച്ച് വിത്ത് എം സ് ”   കേരള പ്ലാനിംഗ് ബോഡ് മെമ്പര്‍ ഡോ രവി രാമന്‍ ലണ്ടനില്‍   ഉദ്ഘാടനം ചെയ്തു .
October 15 03:00 2019 Print This Article

യാത്രാ വിവരണ രംഗത്ത് പുതുകാൽവെയ്പ്പായി ഗാന്ധി ജയന്തി ദിനത്തില്‍ ഒക്ടോബര്‍ 2ന് “Planet search with MS” എന്ന മലയാള യൂ ട്യൂബ് ചാനല്‍ ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു.

ലണ്ടനിലെ കേരളാ ഹൌസില്‍, വച്ച് കേരള പ്ലാനിംഗ് ബോഡ് മെമ്പര്‍ ഡോ രവി രാമന്‍ “Planet search with MS” എന്ന ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പത്ര മാധ്യമ രംഗത്ത്‌ കഴിഞ്ഞ 43 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മണമ്പൂര്‍ സുരേഷാണ് ചാനലിന്റെ സാരഥി. വിവിധ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് 12 എപിസോഡ് ഉള്ള ടെലിവിഷന്‍ സീരിയലുകള്‍ ചെയ്ത ശേഷമാണ് “Planet search with MS” എന്ന യൂ ട്യൂബ് ചാനലിലെത്തുന്നത്. ലിന്‍സ് അയ്നാട്ട് എഡിറ്റിംഗ് ചുമതല നോക്കുന്നു.

www.youtube.com/watch?v=yNSjBDuMYR8&t=8s 

www.youtube.com/watch?v=PV-_9vzDxdo&t=6s

https://m.youtube.com/watch?v=5L_Vryx1TSE

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles