മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു 0

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അലന്‍ അറിയിച്ചത് . മികച്ച സാങ്കേതികവിദഗ്ധനും മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. രണ്ടു

Read More

ആ സിനിമയിൽ അഭിനയിക്കാതിരിക്കാൻ പിന്നിൽ കളിച്ചത് നടൻ മുകേഷ്; തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ആ വിവേചനം, ആരോപണങ്ങളുമായി ഷമ്മി തിലകൻ…. 0

മലയാള സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കെ മുകേഷിനെതിരെ വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ ജോലി സാദ്ധ്യത ഇല്ലാതാക്കലോ അവസര നിഷേധമോ ഇല്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശങ്ങളോട്

Read More

മീ ടൂവിൽ അടുത്തത് വെടി പൊട്ടിച്ച അലൻസിയർ !!! അയാളുടെ നോട്ടം എന്റെ നെഞ്ചിലേക്ക് ആയിരുന്നു, ഞാന്‍ ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റപ്പോള്‍ അദ്ദേഹം പറഞ്ഞത്; മലയാളികളെ ഞെട്ടിച്ച് പുതുമുഖനടിയുടെ വെളിപ്പെടുത്തലുകൾ….. 0

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ചടങ്ങിനിടെ ഏറെ വിവാദമുണ്ടാക്കിയതാണ് മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടി വെടിവച്ചത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതിന് പ്രതിഷേധമായിട്ടാണ് അലന്‍സിയറര്‍ കൈചൂണ്ടി മോഹന്‍ലാലിനെ വെടിവച്ചത്. അലന്‍സിയറിന്റെ ഈ വെടിവയ്പ്പ് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍

Read More

ശ​ബ​രി​മ​ല​യി​ലേ​ക്ക് ചാ​വേ​റു​ക​ൾ ! ഭീക്ഷണിയുമായി ഹ​നു​മാ​ൻ സേ​ന…… 0

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ലം​ഘി​ച്ച് തൃ​പ്തി ദേ​ശാ​യി​യെ​പ്പോ​ലു​ള്ള​വ​ർ മ​ല ക​യ​റാ​ൻ വ​ന്നാ​ൽ ചാ​വേ​റു​ക​ളെ അ​യ​യ്ക്കു​മെ​ന്ന് ഹ​നു​മാ​ൻ സേ​ന ഭാ​ര​ത് ചെ​യ​ർ​മാ​ൻ എ.​എം.​ഭ​ക്ത​വ​ത്സ​ല​ൻ. ശ​ബ​രി​മ​ല ആ​ചാ​ര അ​നു​ഷ്ഠാ​ന സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രി​ക, ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, യു​വ​തി പ്ര​വേ​ശ​നം ത​ട​യു​ക

Read More

ഹാരി രാജകുമാരൻ അച്ഛനാവുന്നു; അഭിനന്ദനവുമായി പ്രധാനമന്ത്രി തെരേ​​സാ മേ…. 0

ല​​ണ്ട​​ൻ: ഹാ​​രി രാ​​ജ​​കു​​മാ​​ര​​ന്‍റെ ഭാ​​ര്യ മേ​​ഗ​​ൻ ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് കെ​​ൻ​​സിം​​ഗ്ട​​ൺ പാ​​ല​​സ് അ​​റി​​യി​​ച്ചു. ഏ​​പ്രി​​ൽ അ​​വ​​സാ​​നം പ്ര​​സ​​വം ന​​ട​​ക്കു​​മെ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.​​ഒാ​​സ്ട്രേ​​ലി​​യ​​യി​​ലും ന്യൂ​​സി​​ല​​ൻ​​ഡി​​ലും 16 ദി​​വ​​സ​​ത്തെ പ​​ര്യ​​ട​​ത്തി​​നാ​​യി ദ​​ന്പ​​തി​​ക​​ൾ ഇ​​ന്ന​​ലെ സി​​ഡ്നി​​യി​​ലെ​​ത്തി.​​പു​​തു​​താ​​യി പി​​റ​​ക്കു​​ന്ന കു​​ഞ്ഞ് കി​​രീ​​ടാ​​വ​​കാ​​ശ​​ത്തി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​യി​​രി​​ക്കും. യൂ​​ജീ​​ൻ​​രാ​​ജ​​കു​​മാ​​രി​​യു​​ടെ വി​​വാ​​ഹ​​ത്തി​​നാ​​യി രാ​​ജ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ് വെ​​ള്ളി​​യാ​​ഴ്ച

Read More

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം, ജാമ്യ വ്യവസ്ഥയില്‍ കര്‍ശന ഉപാധികള്‍ 0

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളത്തിൽ പ്രവേശിക്കരുത് എന്നീ നിബന്ധനകൾ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

Read More

ചൈനയുടെ ആകാശത്ത് വിചിത്ര വെളിച്ചം!! അമ്പരന്ന് ലോകം, അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന്റെ തെളിവോ? ശാസ്ത്രലോകത്തും ഭിന്നത….. 0

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ

Read More

വലിച്ചുകീറല്‍ പരാമര്‍ശം; കൊല്ലം തുളസിക്കെതിരെ അന്വേഷണം ആരംഭിച്ചു 0

കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന പരാമര്‍ശത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ അന്വേഷണം തുടങ്ങി. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.

Read More

എന്നെ പ്രണയിച്ചപ്പോളും മറ്റൊരു യുവതിയുമായും പ്രണയമോ ?ശ്രീശാന്തിനെതിരെ വെളിപ്പെടുത്തലുമായി നടി 0

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നികേഷ പട്ടേല്‍. ബാംഗ്ലൂരില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ചു വര്‍ഷം മുമ്ബ് വരെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോള്‍ ബ്രേക്ക് അപ്പിനു ശേഷവും താന്‍ അതില്‍ നിന്നും പൂര്‍ണമായും വിമുക്തയായിട്ടില്ലെന്നും നികേഷ

Read More

അതും യാഥാർഥ്യമാകുന്നു !!! ദുബായിൽ നാളെ മുതൽ ഡ്രൈവറില്ലാത്ത ടാക്സികൾ 0

ദുബായ് നഗരത്തിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടുന്നത് കണ്ടാൽ അത്ഭുതപ്പെടേണ്ട, അതു യാഥാർഥ്യം തന്നെ. ഗൾഫിലെ ആദ്യത്തെ ഡ്രൈവർരഹിത ടാക്സി നാളെ നിരത്തിലിറങ്ങുമെന്ന് ആർടിഎ അറിയിച്ചു. നാളെ ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഇത്തരം ടാക്സികൾ അവതരിപ്പിക്കുക. ഫെറി

Read More