വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം ജൂൺ 26 -ന്; ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും എണ്ണനേര്‍ച്ച ശുശ്രൂഷയും

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം  ജൂൺ 26  -ന്;  ഈശോയുടെ തിരുഹൃദയത്തിന്റെയും  മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും എണ്ണനേര്‍ച്ച ശുശ്രൂഷയും
June 24 14:45 2019 Print This Article

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 26 -ം തീയതി ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമല ഹൃദയത്തിന്റെയും തിരുന്നാളും രിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേര്‍ച്ച ശുശ്രൂഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles