നിത്യപുരോഹിതനായ ഈശോയെ…
അങ്ങേ ദാസരായ വൈദികരെ അങ്ങേ തിരുഹൃദയ തണലില്‍ നിരുപദ്രവമായി പാലിക്കണേ… അങ്ങേ തിരുശരീരത്തെ ദിനംപ്രതി സ്പര്‍ശിക്കുന്ന കരങ്ങളേയും അങ്ങേ തിരുരക്തത്തെ ആസ്വദിക്കുന്ന അധരങ്ങളേയും അങ്ങേ മഹനീയ പൗരോഹിത്യത്തിന്റെ ദിവ്യ ചിഹ്നത്താല്‍ മുദ്രിതമായ ഹൃദയത്തേയും നിര്‍മ്മലമായി കാത്തു കൊള്ളേണമേ.. അങ്ങേ സ്‌നേഹം ഈ വൈദീകനെ ഭൗതീക സംക്രമണത്തില്‍ നിന്ന് സംരക്ഷിക്കട്ടെ. ഈ വൈദീകന്റെ ഉദ്യമങ്ങള്‍ സമൃദ്ധമായി സഭലീഭവിക്കാന്‍ അനുഗ്രഹിക്കേണമെ….

  സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും സെപ്റ്റംബർ 18 ന് നാളെ നടക്കും.

വൈദീകര്‍ ഏത് അജഗണത്തിനു വേണ്ടിയാണോ നില്ക്കുന്നുവോ, ആ അജഗണം അവര്‍ക്ക് ഇഹത്തില്‍ സന്തോഷവും സമാധാനവും പരത്തില്‍ അക്ഷയ മകുടമായി പരിണമിക്കാന്‍ കൃപ ചെയ്യേണമെ……..

ദിവൃബലിയര്‍പ്പിച്ചതിന്റെ ആറാമത് വാര്‍ഷീകമാഘോഷിക്കുന്ന ജോബി മടത്തിത്തപ്പറമ്പിലച്ചന് മലയാളം യു കെ ന്യൂസ് ടീംമിന്റ ഹൃദയം നിറഞ്ഞ ആശംസകള്‍….