മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകന്‍ റവ.ഫാ.ജോര്‍ജ് പനയ്ക്കലും മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ.ജോസഫ് എടാട്ടും നയിക്കുന്ന ഇംഗ്ലീഷിലുള്ള ആന്തരിക സൗഖ്യ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ നടക്കും. റാംസ്ഗേറ്റിലുള്ള സെന്റ് അഗസ്റ്റിന്‍സ് ആബിയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് ആരംഭിക്കുന്ന താമസിച്ചുള്ള ധ്യാനം ഞായറാഴ്ച വൈകുന്നേരം 5.30ന് അവസാനിക്കും. ദൈവ വചനം, ആഘോഷമായ പരിശുദ്ധ കുര്‍ബാന, സൗഖ്യവും ധ്യാനവും എന്നിവയും കൗണ്‍സലിംഗിനും കുമ്പസാരത്തിനുമുള്ള സൗകര്യങ്ങളും ലഭ്യമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക്
07548303824
ഇമെയില്‍: [email protected]
വിലാസം
Divine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT119PA
	
		

      
      



              
              
              




            
Leave a Reply