സണ്ണിമോൻ മത്തായി

കെസിഎഫ്  വാറ്റ് ഫോര്‍ഡിന്റെ മൂന്നാമത് ബാഡ്മിന്റൺ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജൂൺ 16 ശനിയാഴ്ച വാറ്റ് ഫോര്‍ഡിലെ തോമസ് പാർമിറ്റേഴ്സ് സ്പോർട്സ് സെന്ററിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വാറ്റ് ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും നിന്നുള്ളവരാണ് ഇതിൽ പങ്കെടുക്കുന്നത്. രാവിലെ 10.30 മുതൽ വൈകുന്നേരം 3 മണി വരെയാണ് ടൂർണമെന്റ്.

ടൂർണമെന്റിന് ആവേശം പകർന്ന് ചാരിറ്റി ഫുഡ് സെയിലുമായി റാണി സുനിലിന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും രംഗത്ത് എത്തിയിട്ടുണ്ട്.  രജിസ്റ്റേർഡ് ചാരിറ്റിയായ KCF Reg No 1168425  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ബാഡ്മിൻറൺ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Sunnymon Mathai 07727993229

Sunil warrier 07875586874