കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭഴത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിമറ്റത്തിൽ കൊട്ടിരിക്കൽ മാമി (85), അൽഫോൻസ (11), മോളി (49), ടിന്‍റു (ഏഴ്) എന്നിവരാണ് മരിച്ചത്.
Leave a Reply