ടോം ജോസ് തടിയംപാട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷ്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയിരുന്ന ചാരിറ്റിക്ക് ഇതുവരെ 2468 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്നു ഞായറാഴ്ച കൊണ്ട് അവസാനിക്കും.
ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്നതുപോലെ ഈ മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നമ്മുടെ നാടിനെ സഹായിക്കുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന് പറയുന്നത് നാട്ടില്‍നിന്നും കഷ്ട്ടപാടും ബുദ്ധിമുട്ടും അനുഭവിച്ചു യു.കെയില്‍ കുടിയേറിയവരുടെ ഒരു കൂട്ടമാണ്. ഞങ്ങള്‍ അതിര്‍വരമ്പുകള്‍ ഇല്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക!
‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.’
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി,
സാബു ഫിലിപ്പ്: 07708181997
ടോം ജോസ് തടിയംപാട്: 07859060320
സജി തോമസ്: 07803276626..
Leave a Reply