സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം എബ്ളേസ് 2018 ഒക്ടോബര്‍ 20 മുതല്‍ 22 വരെ സൗത്താംപ്ടണില്‍ നടക്കും. എസ്ആര്‍എം യുകെ, എസ്ആര്‍എം അയര്‍ലണ്ട് എസ്ആര്‍എം യൂത്ത് യുകെ ടീം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനം ഫാ. ജോസഫ് സേവ്യര്‍, ഫാദര്‍ ഡെസ് കോണലി, ബ്രദര്‍ സേവി ജോസഫ് എന്നിവര്‍ നയിക്കും.

സ്ഥലം : സെന്റ് ജോസഫ്, 8 ലിന്ദ്റസറ്റ് റോഡ്, സൗത്താംപ്റ്റണ്‍ , SO40 7DU

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിഷ ഷാം : 07576013812, സെലിന്‍ സിബി : 07738688139