എക്സിറ്റ് പോളില്‍ പ്രവചിച്ച ബിജെപി മുന്നേറ്റം ശരിവച്ച് ആദ്യസൂചനകള്‍. ലീഡ് നില എന്‍ഡിഎ ഇരുനൂറ് കടന്നു. 210 സീറ്റിലാണ് മുന്നേറ്റം. 85 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം. രാജസ്ഥാനിലും കര്‍ണാടകയിലും ബി.ജെ.പി മുന്നേറ്റം പ്രകടം. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം പിന്നിലാണ് എന്നതും ശ്രദ്ധേയം. പഞ്ചാബിലും കേരളത്തിലും മാത്രമാണ് യുപിഎക്ക് മുന്നേറ്റം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ