യുകെ സൗത്താംപ്ടൺ മലയാളിയായ ജിൽസിന്റെ പിതാവ് വാഴക്കുളം അരിക്കുഴ തരണിയിൽ ജോർജ് റ്റി. എ നിര്യാതനായി.
സംസ്‌ക്കാരം 03 /07/2019 ബുധനാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്ററ്യൻസ് പള്ളിയില്‍.
മക്കള്‍ ജെയ്‌മോൻ (ഖത്തർ ), ഷിബു (കുവൈറ്റ്), ജിൽസ് (സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: മഞ്ജു, ഷിലി, പ്രിൻസി
Leave a Reply