ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റ് പുരോഗമിക്കുമ്പോൾ അത്യുജ്ജല പ്രകടനമാണ് ഓരോ ടീമും കാഴ്ച്ച വയ്ക്കുന്നത്. തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം വിതറി മുന്നേറുന്ന ഓരോ ടീമിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.


പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

	
		

      
      



              
              
              




            
Leave a Reply