ആതിര ശ്രീജിത്ത്

സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഈസ്റ്റെർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 20 ന് മാനവീയം എന്നാണ് പ്രോഗ്രാമിന് സഘാടകർ പേര് നൽകിയിരിക്കുന്നത്.യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ലിമ.

WhatsApp Image 2024-12-09 at 10.15.48 PM

വിഷു കണി,10 വയസ്സ് വരെ ഉള്ള എല്ലാ കുട്ടികൾക്കും ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം, കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരം, വിവിധങ്ങളായ നൃത്തങ്ങൾ, അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ, ഡിജെ, കൂടാതെ മറ്റ്‌ കലാ പരിപാടികൾ, കൂടാതെ വിഭവ സമൃദമായ ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ലിമ നേതൃത്വം അറിയിക്കുന്നു.