അശ്വവിൻ കാക്കനാട്ട്

നോട്ടിങ്ങാം : തദവസരത്തിൽ സംസാരിക്കവെ കേരളത്തിൽ നിന്നും ആയിര കണക്കിനു മൈലുകൾ താണ്ടി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന മലയാളികളുടെ പരസ്പരമുള്ള ഐക്യവും കൂട്ടായ്മകളും സന്തോഷകരവും അഭിമാനകരവുമാണെന്നു പറയുകയുണ്ടായി

കോവൻട്രിയിലെ റാമഡ ഹോട്ടലിൽ വെച്ച് നടന്ന
പരിപാടിയിൽ ചെയർമാൻ അശ്വിൻ കക്കനാട്ടു ജോസ്, സെക്രടറി ഏബിൾ ജോസഫ്, ടീം മാനേജർ മനോജ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ടീമിന്റെ പ്രധാന സ്പോൺസർമാരായ First Call, Focus Finsure, Accident Solutions, Ideal Solicitors, Sangeeth Restaurant എന്നിവർക്ക് ക്ലബിൻ്റെ പേരിൽ ചെയർമാൻ പ്രത്യേക നന്ദി യും കടപ്പാടും രേഖപ്പെടുത്തി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടീം സംഘടിപ്പിക്കുന്ന ഓൾ യു.കെ മലയാളി ടി10 ക്രിക്കറ്റ് ടൂർണമെന്റ് മെയ് 26-ന് നോട്ടിംഗ്ഹാമിൽ അരങ്ങേറുന്നതായിരിക്കും. ടൂർണമെന്റിനൊരുങ്ങിയിരിക്കുന്ന ടീമിന്‍റെ ജേഴ്‌സി പ്രകാശനം, കളിക്കാർക്ക് ആവേശം വർധിപ്പിക്കുന്ന ഒരു തുടക്കമായി മാറി.