ചെസ്റ്റർഫീൽഡ് സീറോ മലബാർ മിഷനിൽ ദുക്രാനാ തിരുനാൾ ഈ വരുന്ന ഞായറാഴ്ച ജൂലൈ 6 ന് വൈകുന്നേരം 3 മണിക്ക് കൊടികയറ്റം, പ്രേസുദെന്തി വാഴ്ച്ച, തിരുനാൾ കുർബാന, പ്രദഷിണം, സ്നേഹവിരുന്ന്, കഴുന്ന് നേർച്ച.
പള്ളിയുടെ അഡ്രസ്
The HOLISPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP.
Leave a Reply