ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന, മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് 12 ആം വർഷ ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നു. 2025 നവംബർ 29 ആം തീയതി ശനിയാഴ്ച 3:00 pm മുതൽ 10 pm വരെ ആണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ് ലണ്ടനിലെ ബാൻസ്റ്റഡിൽ ഉള്ള ബാൻസ്റ്റഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവംനടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജേഷ് രാമാൻ – 07874002934
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
രമ രാജൻ – 07576492822