ബ്രൈറ്റൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകൽപ്പ എന്ന പേരിൽ ഡാൻസിനും, മ്യൂസിക്കിനും, ആർട്ടിനുമായി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 21, 22 തീയതികളിൽ ബ്രൈറ്റണിലുള്ള ബ്രൈറ്റൺ ഗേൾസ് ഡാൻസ് സ്റ്റുഡിയോയിൽ വച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത് .താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://brightonmalayalee.co.uk/prakalpa
കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രാമു – 07711 462647












Leave a Reply