വിഷു ആഘോഷങ്ങൾക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും, കെന്റ് ഹിന്ദു സമാജവും. 2026 ഏപ്രിൽ 15 വിഷു ദിവസം രാവിലെ 9 മണിക്ക് നട തുറക്കും, 9:15 ന് നിർമ്മാല്യ ദർശനം, 9:30 ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30 ന് നട അടക്കൽ. വൈകുന്നേരം 4 മണിക്ക് നട തുറക്കൽ 5 മണിക്ക് മഹാസുദർശന പൂജ,5:30 ന് വൃന്ദാവൻ ഭജൻസ് അവതരിപ്പിക്കുന്ന ഭജന,6:30 ന് ദീപാരാധന,7 മണിക്ക് പ്രദോഷപൂജ,7:30 ന് ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാംസ്,8 മണിക്ക് അത്താഴ പൂജ, പൂജകൾക്ക് ശ്രീ അഭിജിത്ത് , താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ എന്നിവർ കാർമികത്വം വഹിക്കും, വെള്ളിയോട്ടില്ലാം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കർമികത്വം വഹിക്കും 8:30 ന് വിഷുസദ്യ (വിഷു സദ്യക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്റ്റർ ചെയ്യാൻ ഈ നമ്പറുകളിൽ വിളിക്കുക.Tel: 07973151975 / 07553694621
Email: [email protected])
Pooja Booking: https://booking.kentayyappatemple.org
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390,0 7973 151975
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS












Leave a Reply