മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2027വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ സിറിലിൻ്റെ നേത്യത്വത്തത്തിൽ സെക്രട്ടറി രാഹുൽ അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്യാപ്റ്റൻ ശ്രീരാഗ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ ക്ലബ് ചെയർമാൻ ജീൻസ് അവതരിപ്പിച്ചു അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.
ക്ലബ് മികച്ച താരമായി സുനീഷ് കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ അശ്വൻ മോസിൻ ,അജ്മൽ ,സുജേഷ് എന്നിവരെ ക്ലബ് ആദരിച്ചു.
നൈറ്റ്സിന്റെ മുന്നോട്ടുള്ള പ്പ്രവർത്തനങ്ങൾക്കായി പുതിയ കമ്മറ്റി രൂപികരിച്ചു. ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി രാഹുൽ വിജയൻ ട്രഷറർ പ്രിൻസ് തോമസ്. എന്നിവരെയും തെരഞ്ഞെടുത്തു.











Leave a Reply