മലയാളി നേഴ്സ് ഇസ്രയേലിൽ മുങ്ങിമരിച്ചു . കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ ( 41 ) ആണ് മരിച്ചത്. ഇസ്രയേലിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗാ പി അഗസ്റ്റിൻ. ഒഴിവുസമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ