13 വയസ്സുമുതൽ പ്രായമുള്ള ടീനേജ് കുട്ടികൾക്കായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഡെർബിഷെയറിലെ മറ്റ്‌ലോക്കിൽ നടക്കും .

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു . ഒക്ടോബർ 30 തിങ്കളാഴ്ച്ച തുടങ്ങി നവംബർ 2 വ്യാഴാഴ്ച്ച വൈകിട്ട് സമാപിക്കും .WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

<sehionuk.png>
Upcoming events – Booking by Bookwhen
sehionbooking.bookwhen.com

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877 508926
അഡ്രസ്സ്
THE BRIAR’S YOUTH RETREAT CENTRE
MATLOCK, DERBYSHIRE
DE4 5BW.