ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കെ​തി​രെ നാ​ര്‍​ക്കോ​ട്ടി​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ള്‍​പ്പെ​ടെ 35 പേ​ര്‍​ക്കെ​തി​രെ​യാ​ണ് എൻസിബി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​ബ​ര്‍​ത്തി​യു​ടെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.​സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് ചെ​റി​യ അ​ള​വി​ല്‍ ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി ന​ല്‍​കി​യെ​ന്നാ​ണ് റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ല​ഹ​രി വാ​ങ്ങാ​നു​ള്ള പ​ണം മു​ട​ക്കി​യ​തും ന​ടി​യാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. പ​ത്ത് വ​ര്‍​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.