കുടുംബ ബന്ധങ്ങളുടെ നിലനിൽപിന് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ദമ്പതികൾ പരസ്പരം സമയം ചെലവഴിക്കുക എന്നുള്ളത്. അതുകൊണ്ടാണ് ‘ഒരുമിച്ചുള്ള ഒരു ദിവസം’ എന്ന സെമിനാറിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്. കേൾക്കാനും, ചിരിക്കാനും, പരസ്‌പരം കൂടുതലറിയാനും ഉള്ള ഒരു നല്ല അവസരം.

വ്യക്തിപരമായ കഥകളും ചിത്രീകരണങ്ങളും ഉപയോഗിച്ച് ജീവസുറ്റതാക്കുന്ന ബൈബിൾ തത്വങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഗുണനിലവാരമുള്ള ക്ലാസുകൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. വിവാഹിതർക്കും, വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഏതു പ്രായത്തിലുള്ള ദമ്പതിമാർക്കും, ഇതിൽ പങ്കെടുക്കാം.

ഈ സെമിനാറിൽ പങ്കെടുക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക: https://www.tickettailor.com/events/familylife/723717

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു ജോർജ്‌കുട്ടി – [email protected] , Ph: 07578189530