ആ​ല​പ്പു​ഴ: വ​യോ​ധി​ക​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ തു​മ്പോ​ളി​യി​ല്‍ ത​യ്യി​ല്‍ വീ​ട്ടി​ല്‍ മ​റി​യാ​മ്മ (70) യെ ​ആ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ചോ​ര​വാ​ര്‍​ന്നു നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ