വാറ്റ്ഫോര്‍ഡില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്‍റ് നടക്കും, സമാഹരിക്കുന്ന തുക കേരളത്തിലെ ദുരന്തബാധിതര്‍ക്ക് നല്‍കും

വാറ്റ്ഫോര്‍ഡില്‍ ഒക്ടോബര്‍ 28 ഞായറാഴ്ച ഓള്‍ യുകെ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്‍റ് നടക്കും, സമാഹരിക്കുന്ന തുക കേരളത്തിലെ ദുരന്തബാധിതര്‍ക്ക് നല്‍കും
September 22 07:51 2018 Print This Article

സണ്ണിമോന്‍ മത്തായി

വൃതൃസ്തമായ പ്രവത്തന ശൈലികൊണ്ട് ശ്രദ്ധേയവും, ആതുരസേവന രംഗത്ത് നിറസാന്നിദ്ധ്യവുമായ KCF Watford (Reg No 1168425) ന്‍റെ നേതൃത്വത്തീല്‍ October 28 ഞായറാഴ്ച രാവിലെ 11.00 മണി മുതല്‍ വൈകുന്നേരം 8.00 മണിവരെ Badminton Tournament നടത്തപ്പെടുന്ന വിവരം സന്തോഷപുരസരം അറിയിക്കുന്നു. എല്ലാവിധ ആര്‍ഭാടങ്ങളും ഒഴിവാക്കി സ്വരൂപിക്കുന്ന തുകയും സുമനസ്സുകളായ കായിക പ്രേമികളുടെ സംഭാവനകളും ചേര്‍ത്ത് പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് ആകുക എന്ന നല്ല ഉദ്ദേശ്യമാണ് ഈ Badminton Tournament ന് പിന്നില്‍ ഉള്ളത്. Men’s Doubles Intermediate Category മത്സരങ്ങള്‍ മാത്രമാണ് നടത്തപ്പെടൂന്നത്.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി October 18 നു മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് താഴ്മയായി  അപേക്ഷിക്കുന്നു. Registration Fees £30. ഒന്നുമുതന്‍ ആറുവരെ സ്ഥാനങ്ങള്‍ കൈവരിക്കുന്ന വീജയിക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്.

കുടുതല്‍ വീവരങ്ങള്‍ക്ക്

Sunny Mathai 07727993229.
Sunil Warrier 07875586874.
Mathew Sebastian 07475686408.
Biju Sheriff 07869994688.

Account Details
A/C No 10006777
Sort Code 204491
Barclays.
RefBadmiton.

Venue:
The Thomas Parmittes Sports Cetnre,
Parmittes School,
High Elms Lane Garston WD25 OUU.
Date 28 October (Sunday) Time 11am to8pm.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles