ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അഞ്ജു എൽസ കുര്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, അനുജത്തിയായ എയ്‌ജ്ൽ മേരി കുരിയൻ. യുകെയിലെ ബെർമിൻഹാമിലുള്ള എഡിങ്ടണിൽ താമസിക്കുന്ന കുപ്ലശ്ശേരിൽ കുര്യൻ വർക്കി- ആനി കുര്യൻ ( മുൻ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ്) ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജു. കോതമംഗലം സെന്റ്. ഗ്രിഗോറിയസ് ഡെന്റൽ കോളേജിൽ നിന്നും ബി ഡി സ് പാസായ അഞ്ജുവിനു മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍..