കര്‍ത്താവിന്റെ സന്നിധിയിലേയ്ക്ക് ജോണ്‍ വര്‍ഗ്ഗീസ് ഇന്ന് യാത്രയായി.
കോവിഡ് 19 തുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. ലണ്ടണില്‍ സ്ഥിരതാമസമായിരുന്ന ജോണ്‍ വര്‍ഗ്ഗീസിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ഏറ്റെടുത്തത്. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും നിരവധി അനുശോചന സന്ദേശങ്ങളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ജോണ്‍ വര്‍ഗ്ഗീസിനേയും കുടുംബത്തേയും വ്യക്തിപരമായി അറിയുകയും അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങള്‍ നിറവേറ്റുകയും, അവര്‍ സ്ഥിരമായി ശുശ്രൂഷകള്‍ക്ക് പങ്കെടുക്കാറുമുള്ള ദേവാലയത്തിലെ പ്രധാന വൈദീകന്‍, അദേഹത്തിന്റെ അനുഭവകുറിപ്പുകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അംഗമായിരുന്ന അദ്ദേഹം രൂപതയിലെ തന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സ്വന്തം രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയിലാണ് ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത്.

അപകടകാലത്ത് ഈ അനുഭവക്കുറിപ്പുകള്‍ക്ക് ഒരു പാട് അര്‍ത്ഥമുണ്ട്. രണ്ടില്‍ ഒന്നിനെ എടുക്കുന്ന കാലം… ഇതൊരു മുന്നറിയ്പ്പാണ്.

പ്രിയ വൈദീകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

യുകെ മലയാളികളെ ദു:ഖത്തിലാഴ്ത്തി വീണ്ടും ഒരു കോവിഡ് മരണം. വിടപറഞ്ഞത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി