ബ്രിസ്റ്റോള്‍: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിന്റെ അഭിഷേക നിറവില്‍ എറൈസ് ബ്രിസ്റ്റോള്‍ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്റ്റ്രീസ് നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷന്‍ റവ .ഫാ.സോജി ഓലിക്കല്‍ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താല്‍ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതല്‍ രാത്രി 9 വരെയാണ് നടത്തപ്പെടുക. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ടീം ഇന്ന് നടക്കുന്ന എറൈസ് ബ്രിസ്റ്റോള്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം.

ST JOSEPH ‘S CATHOLIC Npcv¨v
FOREST ROAD
FISHPOND
BRISTOL
BS 16 3 QT

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡീക്കന്‍ ബേബിച്ചന്‍: 07912 413445
ബെര്‍ലി: 07825 750356