എ​ട്ടു വ​ർ​ഷ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 600 കി​ലോ​ഗ്രാം(1328 പൗ​ണ്ട്) തൂ​ക്ക​മു​ള്ള ഭീ​മ​ൻ മു​ത​ല പി​ടി​യി​ൽ. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ത​റി​ൻ ന​ഗ​ര​പ്രാ​ന്ത​ത്തി​ലാ​ണ് 4.7 മീ​റ്റ​ർ നീ​ള​മു​ള്ള മു​ത​ല പി​ടി​യി​ലാ​യ​ത്.   2010-ലാ​ണ് മു​ത​ല ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തി​നെ പി​ടി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ മു​ത​ല​യ്ക്ക് 60 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.   മു​ത​ല​യെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​മെ​ന്ന് നോ​ർ​ത്തേ​ണ്‍ ടെ​റി​ട്ട​റി വൈ​ൽ​ഡ് ലൈ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് മേ​ധാ​വി ട്രേ​സി ഡ​ൽ​ഡി​ഗ് അ​റി​യി​ച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ