സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സന്തോഷകരമായ വാർത്തയുമായി ബാങ്ക് ഓഫ് ഇംഗ്ളണ്ട് . സാമ്പത്തിക ഗവേഷണങ്ങളെപ്പറ്റിയുള്ള വാർത്തകളും , വിവരങ്ങളും , വസ്തുതകളും , ശേഖരിക്കുന്ന  ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം യുകെ ഗവണ്മെന്റ് ക്രിപ്റ്റോ കറൻസികളോട് കൂടുതൽ അടുക്കുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി യുകെ സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസിയെപ്പറ്റി സൂചന നൽകി . തിങ്കളാഴ്ച നടന്ന സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള ഒരു വെബിനാറിൽ ഡിജിറ്റൽ കറൻസിക്ക്  സാമ്പത്തിക രംഗത്തുള്ള പ്രസക്തിയെക്കുറിച്ച് ബെയ്‌ലി ചർച്ച ചെയ്തു .

”  ഇപ്പോൾ ഉപയോഗിക്കുന്ന കറൻസികളുടെ ഡിജിറ്റൽ പതിപ്പുകൾ സൃഷ്ടിക്കണോ എന്ന ആലോചനയിലാണ് ബാങ്ക് ഓഫ് ഇംഗ്ളണ്ട് .  കുറച്ച് വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുമെന്ന് ഞാൻ കരുതുന്നു . ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡിജിറ്റൽ കറൻസി സൃഷ്ടിക്കണമോ എന്ന ചോദ്യത്തിലേക്ക് ഞങ്ങൾ നോക്കുകയാണ് . സമൂഹത്തിലും , പേയ്‌മെന്റ് സംവിധാനങ്ങളിലും വലിയ സ്വാധീനം ചെലുത്താൻ ഡിജിറ്റൽ കറൻസികൾക്ക് കഴിയും.”  വെബിനാറിൽ സംസാരിച്ച ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.

ഡിജിറ്റൽ കറൻസികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെൻട്രൽ ബാങ്കുകൾക്ക് ഒപ്പം തങ്ങളും ഉണ്ടെന്ന് ജനുവരിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരുന്നു . എങ്ങനെയാണ്  ഒരോ രാജ്യത്തിന്റെ നിയമപരിധിയിൽ നിന്നുകൊണ്ട് ഡിജിറ്റൽ കറൻസികളെ നടപ്പിലാക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കുവാനും , ആശയങ്ങൾ പരസ്പരം പങ്ക് വയ്ക്കുവാനുമാണ് പല രാജ്യങ്ങൾ ഒന്നിച്ചുള്ള ഗവേഷണങ്ങൾ നടത്തുന്നത് . ലോകത്തെ സാമ്പത്തിക ശക്തിയുടെ  കേന്ദ്രങ്ങളായ ബാങ്ക് ഓഫ് ക്യാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സെവറീജിസ് റിക്സ് ബാങ്ക് സ്വീഡൻ , സ്വിസ് നാഷണൽ ബാങ്ക് , ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെൻറ് തുടങ്ങിയവരാണ് ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്താൻ തയ്യാറാകുന്ന ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങൾ .

ബ്ലോക്ക് ചെയിനിന്റെ സഹായത്താൽ ക്രിപ്റ്റോ ഗ്രാഫിക്ക് സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന ക്രിപ്റ്റോ കറൻസികളെപ്പറ്റി പഠിക്കുവാൻ മില്യൻ കണക്കിന് പണമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ രാജ്യങ്ങളും ചിലവഴിച്ചിരുന്നത് . യുകെയിലെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനമായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ഓഫ് യുകെ ( F  C  A  )  ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് വേണ്ട ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിജിറ്റൽ കറൻസി എന്നത് ഇപ്പോഴത്തെ നോട്ടുകൾക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു സാമ്പത്തിക വിനിമയ മാർഗ്ഗമായി മാറുമെന്ന് ഉറപ്പാണ് . അതായത് ഇപ്പോഴത്തെ ഫിയറ്റ് കറൻസികളായ പൗണ്ട് , ഡോളർ , റുപ്പി പോലെയുള്ള നാണയങ്ങൾ സൂക്ഷിക്കുന്നത് പോലെ തന്നെ ഡിജിറ്റൽ കറൻസികളും ഓരോ ബാങ്കുകളുടെയും അകൗണ്ടുകളിൽ സൂക്ഷിക്കുവാനും ,  മറ്റ് എല്ലാ മേഖലകളിലും സാധാരണ കറൻസികളെ പോലെ ഉപയോഗപ്പെടുത്തുവാനും കഴിയും .

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക