ഇന്ന്‍ എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ആബേല്‍ മോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അപ്പ, അമ്മ, അലീന ചേച്ചി, അന്ന.
യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് വിജി കെ.പി.യുടെയും ബിന്ദു വിജിയുടെയും പുത്രനാണ് ആബേല്‍ വിജി. ആബേലിന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍