ഫിലിപ്പ് കണ്ടോത്ത്

ബഹുമാനപ്പെട്ട ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒക്ടോബര്‍ 28-ാം തീയതിയിലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും
2. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്: Conpus Christi High School, TY Draw Road, Cardiff, CF 23 6XL
3. കണ്‍വെന്‍ഷന്‍ ഹാളിനോട് ചേര്‍ന്ന് തന്നെ സൗജന്യ പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്
4. ഈ കണ്‍വെന്‍ഷനില്‍ 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ മെയിന്‍ ഹാളിന് സമീപത്തുള്ള ഹാളില്‍ നടക്കുന്നു
5. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് ലഞ്ച് ബോക്സ് കയ്യില്‍ കൊടുത്തുവിടേണ്ടതാണ്
6. മാതാപിതാക്കള്‍ രജിസ്ട്രേഷന് ശേഷം കുട്ടികളെ അവരുടെ ഹാളില്‍ എത്തിക്കേണ്ടതും വൈകുന്നേരം കണ്‍വെന്‍ഷന്‍ സമാപിച്ചതിനുശേഷം കളക്ട് ചെയ്യേണ്ടതാണ്
7. കണ്‍വെന്‍ഷന് വോളന്റിയേഴ്സ് ആയിട്ടുള്ളവര്‍ 8 മണിക്ക് കണ്‍വെന്‍ഷന്‍ ഹാളില്‍ എത്തിച്ചേരേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ അഭിഷേകാഗ്‌നി റ്റീം മെമ്പേഴ്സ് ആയ ഫിലിപ്പ് കണ്ടോത്ത് (07703063836) റോയി സെബാസ്റ്റിയന്‍, ജോസി മാത്യൂ, ജോണ്‍സണ്‍ പഴമ്പള്ളി, ഷിജോ തോമസ്, ലിജോ പടയാട്ടില്‍, റോജന്‍ ആന്റണി, ലിജോ സെബാസ്റ്റിയന്‍ എന്നിവരുമായി ബന്ധപ്പെടുക.